യൂറോപ്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തീവ്രവലതു കക്ഷികള്‍ക്ക് വിജയം
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതു കക്ഷികള്‍ക്കും ഇ.യു വിരുദ്ധര്‍ക്കും വന്‍ വിജയം ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ആദ്യ സൂചനകളും.
