ട്രംപിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി
ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ്ഹസന്‍ റുഹാനി. ഭീകരതയും രക്തച്ചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്ന്
ട്രംപ് ഇന്നലെ യു.എന്‍ പൊതു സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു
