ഇറാൻ ജനത ഭരണമാറ്റം ആഗ്രഹിക്കുന്നു പ്രതിപക്ഷം പലതട്ടിൽ
അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഭരണകൂടം മാറണമെന്ന് ഇറാൻ ജനത ആഗ്രഹിക്കുന്നു. എന്നാൽ പകരം സംവിധാനം തീർക്കാൻ ഖമേനിയെ എതിർക്കുന്ന പ്രതിപക്ഷങ്ങളുടെ ഇടയിൽ സമവായമില്ല.

