ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി
ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.പി.എല്‍ സീസണ്‍ കഴിയും വരെ സുന്ദര്‍ രാമന് സി.ഇ.ഒ ആയി തുടരാമെന്നും കോടതി വ്യക്തമാക്കി.
ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു.