എന്‍. ശക്തന്‍ നിയമസഭയുടെ പുതിയ സ്പീക്കര്‍
പുതിയ നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസ് അംഗം എന്‍.ശക്തനെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി സി.പി.ഐ.എമ്മിലെ ഐഷ പോറ്റിയ്ക്ക് 66 സീറ്റും ലഭിച്ചു.
