നടി ആക്രമിക്കപ്പെട്ടത് ചുരുളഴിയാതെ കൂടുതല്‍ ചുരുളുന്നു
സിനിമാ നടി നഗരമധ്യത്തില്‍ വാഹനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പി ടി തോമസ് എം.എല്‍.എ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ സ്വാധീനമുളളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു.
