Skip to main content
തെലുങ്കാന: ആന്ധ്രാപ്രദേശ് നിയമസഭാ സ്തംഭനം തുടരുന്നു

തെലുങ്കാന രൂപീകരണത്തെ അനുകൂലിക്കുന്ന മന്ത്രി ശ്രീധര്‍ ബാബുവില്‍ നിന്ന്‍ പാര്‍ലിമെന്ററി വകുപ്പ് എടുത്തുമാറ്റിയ മുഖ്യമന്ത്രിയുടെ നടപടി കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്.

തെലുങ്കാന ബില്‍ പരാജയപ്പെടുത്തുമെന്ന് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി

ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും പരസ്യമായി രംഗത്ത്.

സീമാന്ധ്ര: വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ആന്ധ്ര-ഒഡിഷ തീരത്ത് "ഫൈലിന്‍" ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.

തെലങ്കാന പ്രതിഷേധം: ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്കു മാറ്റി

കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ല: കേന്ദ്രസര്‍ക്കാര്‍

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ലെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ 

Subscribe to Minister Vasavan