തെലങ്കാന: കേന്ദ്രമന്ത്രി പല്ലം രാജു രാജിവച്ചു
തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രി സഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വച്ചു
തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രി സഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വച്ചു
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍
പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.