സി.ബി.ഐ അന്വേഷണം: രമ നിരാഹാര സമരം അവസാനിപ്പിച്ചു
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്ന്‍ സംസ്ഥാന ഊര്‍ജ്ജവകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി കെ.ജെ ആന്‍റണി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
രമയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരവേ ടി.പി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് എത്തി.
പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് വയലാറില്‍ തുടക്കം. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 26-ന് കോഴിക്കോട്ടാണ് മാര്‍ച്ച് സമാപിക്കുക.
ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചര്‍ച്ച നടത്തുന്നത്