മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ
ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി
അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളായ ചെമ്പ്, സെമികണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഊർജ്ജസംബന്ധമായ ഉൽപ്പന്നങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവയെ ഒഴിവാക്കിക്കൊണ്ടാണ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ കേരളാ രക്ഷാമാര്‍ച്ചിന് സമാപനം
ഫെബ്രുവരി ഒന്നിന് ആലപ്പുഴയിലാണ് കേരള രക്ഷാ മാര്‍ച്ച് ആരംഭിച്ചത്. 26 ദിവസംകൊണ്ട് 14 ജില്ലകളിലെ 126 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കിയാണ് മാര്‍ച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്.
സരിത മാധ്യമങ്ങളെ കാണില്ല: അറസ്റ്റ് വാറണ്ട് പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കും
സോളാര്‍ അഴിമതിക്കേസില്‍ രണ്ട് ദിവസത്തിന് മുമ്പ് ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല.സരിതയ്ക്കെതിരെ കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ അറസ്റ്റ് ഭയന്നാണ് തീരുമാനം മാറ്റിയത്.
മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അമൃതാനന്ദമയി
മഠത്തിന് ഒന്നും ഒളിക്കാനില്ലെന്നും കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ടെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശപൂണ്ടവര്‍ പലതും പ്രചരിപ്പിക്കുകയാണെന്നും അമൃതാനന്ദമയി പറഞ്ഞു.തനിക്കും മഠത്തിനും എതിരേ പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

