Skip to main content
വലിയ വിപത്ത് വർഗീയതയോ അഴിമതിയോ?
അഴിമതിയാണോ, വർഗീയതയാണോ ഏറ്റവും വലിയ അപകടം. ഈ ചോദ്യമാണ് രണ്ട് കോടതിവിധികൾ ഇന്ന് ഇന്ത്യൻ വോട്ടർമാരോട് ചോദിക്കുന്നത്.
News & Views
ടെലികോം കമ്പനികളുടെ റോമിംഗ് കരാര്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

ഒരു കമ്പനി 3ജി സ്പെക്ട്രം ലേലം ചെയ്തെടുക്കാത്ത ടെലികോം സര്‍ക്കിളില്‍ മറ്റ് കമ്പനികളുടെ സ്പെക്ട്രം ഉപയോഗിച്ച് സേവനം നല്‍കുന്നതിനാണ് കമ്പനികള്‍ തമ്മില്‍ പരസ്പരം കരാറില്‍ ഏര്‍പ്പെട്ടത്.

റോമിംഗ് നിരക്ക് കുറയും

ജൂലൈ ഒന്ന് മുതല്‍ റോമിംഗ് നിരക്കുകള്‍ കുറക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) തീരുമാനിച്ചു.

Subscribe to Supreme Court