പാകിസ്താന്‍ ഹാഫിസ് സയീദിനു 6.1 കോടി രൂപ നല്കുന്നു
2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്കുന്നു.
ജമാഅത്ത്-ഉദ്-ദവ (ജെ.യു.ഡി), അഫ്ഘാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഹഖ്വാനി ശൃംഖല എന്നിവയടക്കമുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചു.
2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനു പാക് സര്‍ക്കാര്‍ 6.1 കോടി രൂപ സഹായം നല്‍കുന്നു.