ജോണ്‍ പോള്‍ രണ്ടാമനും ജോണ്‍ 23-ാമനും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധര്‍
റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23-ാമനേയും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.
കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.
സ്വവര്‍ഗ്ഗ ലൈംഗിക പങ്കാളികള്‍ക്ക് സഭയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് റോമന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല.
കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ആദ്യമായാണ് പീഡനത്തിനിരയായവര്‍ക്ക് വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിക്കുന്നത്.
ബാധ ഒഴിപ്പിക്കലില്‍ ഏര്‍പ്പെടുന്ന പുരോഹിതരുടെ സംഘടനയായ അന്താരാഷ്ട്ര പ്രേതോച്ചാടക സംഘടനയ്ക്ക് വത്തിക്കാന്‍ കത്തോലിക്കാ മതനിയമ പ്രകാരം അംഗീകാരം നല്‍കി.
റോമന്‍ കത്തോലിക്കാ സഭയിലെ മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ 23-ാമനേയും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.
ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.