കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഇടയലേഖനം
ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ലേഖനത്തില്‍ റിപ്പോര്‍ട്ടിനെതിരെ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ആഹ്വാനം.
ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ലേഖനത്തില്‍ റിപ്പോര്‍ട്ടിനെതിരെ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ആഹ്വാനം.
ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ സാമൂഹ്യ വിഷയങ്ങളില്‍ നിന്ദയ്ക്ക് പകരം അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പുരോഹിതരോട് പാപ്പ ആഹ്വാനം ചെയ്തു.
യൂറോപ്പിന് പുറത്തുനിന്ന് ആദ്യ പാപ്പ
ഫ്രാന്‍സിസ് ഒന്നാമന്‍ എന്നറിയപ്പെടും