Skip to main content
ഇന്ത്യയും ഭൂട്ടാനും തമ്മിൽ റെയിൽ ഗതാഗതം വരുന്നു
ഇന്ത്യയും ഭൂട്ടാനെയും ബന്ധിപ്പിച്ചുകൊണ്ട് റെയിൽ ഗതാഗതം വരുന്നതായി റെയിൽ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
News & Views
മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ....

ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ നേതാക്കളും സി.പി.എം- ആര്‍.എസ്സ്.എസ്സ് നേതാക്കളും തമ്മിലുള്ള ബന്ധം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം.

ഇത് രാഷ്ട്രീയക്കൊലപാതകങ്ങളല്ല

കണ്ണൂരിലെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്നു വിളിക്കുന്നത്  സാമാന്യബുദ്ധി സാമാന്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അവിടെ നടക്കുന്നത് കൊലപാതകങ്ങളാണ്. കൊടും കുറ്റവാളികള്‍ നടത്തുന്ന അരുംകൊലകള്‍. അതിന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നുവെങ്കില്‍ ആ പാര്‍ട്ടികളുടെ നേതാക്കളും കൊടും ക്രിമിനലുകളാണ്.

കണ്ണൂരിലെ കൊലപാതകങ്ങള്‍: ഹര്‍ത്താല്‍ പൂര്‍ണം, ജില്ലയില്‍ കനത്ത സുരക്ഷ

കണ്ണൂരില്‍ സി.പി.എം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാഹിയിലെ മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് മരിച്ചത്‌.

ഇന്ത്യന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിന് മൂന്നം ദിവസം മതി: മോഹന്‍ ഭാഗവത്

'ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍.എസ്.എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും'

Subscribe to Indian Railways