Skip to main content

വനിതാ മതിലും ശബരിമലയുമായി ബന്ധമില്ല; ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം: തുഷാര്‍ വെള്ളാപ്പള്ളി

വനിതാമതിലില്‍ ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വനിതാ മതില്‍ ശബരിമലയ്‌ക്കെതരില്ല. ശബരിമയ്‌ക്കെതിരായ ഒരു പരിപാടിയിലും പങ്കെടുക്കരുത്........

വെള്ളാപ്പള്ളി-തുഷാര്‍ അഥവാ വൈരുദ്ധ്യാത്മിക രാഷ്ട്രീയ-ആത്മീയ ഭൗതികവാദം

കാസര്‍ഗോട് നിന്നും യാത്ര നടത്തി ശംഖുമുഖത്ത് ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ബി.ഡി.ജെ.എസ്സിന്റെ നാമകരണവും പ്രഖ്യാപനവും നടത്തിയ നേതാവാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്ന്‌ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഒന്നിച്ച് നിര്‍ത്തുമെന്ന്......

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.

അരാഷ്ട്രീയം കേരളരാഷ്ട്രീയം

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.

വെള്ളാപ്പള്ളി വളര്‍ന്നതല്ല, വളര്‍ത്തപ്പെട്ടതാണ്

 മുന്‍പ് സ്വകാര്യ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയത്തെ വിനിയോഗിക്കുന്നത് പുറത്തറിയുന്നത് ലജ്ജയായി കാണപ്പെട്ടിരുന്ന കാലത്തു നിന്ന്മാറി അത്തരം നീക്കങ്ങള്‍ മാനദണ്ഡമാകുകയും അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹവും അതാണ് രാഷ്ട്രീയം എന്ന് തിരച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ രാഷ്ട്രീയ മാനദണ്ഡത്തിന്റെ ഫലമായി ഓരോ രാഷ്ട്രീയപാര്‍ട്ടികളിലേയും ഗ്രൂപ്പുകള്‍  ഉണ്ടായി

Subscribe to Malik Naz