Skip to main content

ശിവഗിരി മഠം എസ്.എൻ.ഡി.പിയെ തൊടാതിരിക്കുന്നതാണ് നല്ലത്!

ശിവഗിരി മഠം ജാതി-മതഭേദമില്ലായ്മയിൽ വിശ്വസിക്കുന്നവരുടേയും അദ്വൈതബോധത്തിന്റെ വഴിയിലേക്ക് നീങ്ങുന്നവരുടേയും അതിനാഗ്രഹിക്കുന്നവരുടേയും ആസ്ഥാനകേന്ദ്രമാണ്. ആ നിലയ്ക്കും എസ്.എൻ.ഡി.പിയുമായുള്ള ബന്ധം വേർപെടുന്നതാണ് മഠത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ നല്ലത്.

പ്ലസ്ടു: ഇടക്കാല വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ചു; വാദം ബുധനാഴ്ച

ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.

എസ്‌.എന്‍ ട്രസ്‌റ്റ്: ഏഴാം തവണയും വെള്ളാപ്പള്ളി തന്നെ ജനറല്‍ സെക്രട്ടറി

പ്രസിഡന്റായി എം.എന്‍ സോമന്‍, അസിസ്‌റ്റന്റ്‌ സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി വി. ജയദേവന്‍ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

Vellappally Natesanഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മാടമ്പി സ്വഭാവമാണുള്ളതെന്ന വിമ

രമേശ് ചെന്നിത്തല വീണത് സ്വയം സൃഷ്ടിച്ച കെണിയില്‍: കൂടെ കേരളവും.

രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന് ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.

നായരീഴവ ഐക്യം പൊളിയുന്നു

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.

Subscribe to Malik Naz