ഇനിയും ഈ പീഡനം താങ്ങാന്‍ വയ്യ, എന്നോട് ക്ഷമിക്കുക; മഹേശന്റെ ഡയറിയും പുറത്ത്
ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പിയോഗം നേതാവ് കെ.കെ മഹേശന്റെ ഡയറിക്കുറിപ്പുകളും പുറത്ത്. മരിക്കുന്നതിന് തലേന്ന് മഹേശന് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഹേശന് ഈ കുറപ്പ് എഴുതിയിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട രാധമ്മയ്ക്ക്
മഹേശന്റെ ആത്മഹത്യ: രാഷ്ട്രീയ കേരളത്തിന്റെ മഹാമൗനം ആരെ ഭയന്ന്
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു ദിവസമാകുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും കമാ എന്ന് ഇതേ വരെ ഉരിയാടിയിട്ടില്ല. മരിച്ച മഹേശന്റെ..........
എസ്.എന്‍.ഡി.പിയുടെ ചോര ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി; ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ്..............
വെള്ളാപ്പള്ളിയും ഭാര്യയും അടുക്കിയ രേഖകള്‍
മുഖ്യധാരാ മാധ്യമത്തിന്റെ പ്രാദേശിക ലേഖകന്‍ സാക്ഷിയായ ഒരു സന്ദര്‍ഭം. ഒരേസമയം രസകരവും അതേസമയം കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളെയും ആ സന്ദര്‍ഭം...........
ഗുരുവിന്റെ ഏത് ദര്‍ശനമാണ് വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന് വി.എം സുധീരന്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന് വീണ്ടും രംഗത്ത്. ശ്രീനാരയാണ ഗുരുവിന്റെ ഏത് ദര്‍ശനമാണ് വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന്.................