ഉക്രൈയിനില്‍ നിന്ന് റഷ്യ സൈന്യത്തെ നീക്കണം: ഒബാമ
ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ ഉടന്‍ തന്നെ സൈന്യത്തെ നീക്കം ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്‍റെ് വ്‌ളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടു.
മറ്റ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കാത്ത യു.എസിന്റെ യുദ്ധക്കൊതി ലോകക്രമത്തെ വികൃതമാക്കിയെന്ന് പുടിന്‍. റഷ്യയ്ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കി.
കിഴക്കന്‍ യുക്രൈനില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളില്‍ ധാരണ.
കിഴക്കന്‍ ഉക്രൈനില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിപ്പിക്കുമെന്നും അതിന് ഉക്രൈനുമായി സഹകരിക്കുമെന്നും പുടിന്‍ അറിയിച്ചു.
യു.എസ്, റഷ്യ, ഉക്രെയ്ന്‍ എന്നിവക്കൊപ്പം യൂറോപ്യന്‍ യൂണിയനിലെ നയതന്ത്ര പ്രതിനിധികളും ചേര്‍ന്നാണ് അടുത്ത ആഴ്ച ഉച്ചകോടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഉക്രൈയിന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ ഉടന്‍ തന്നെ സൈന്യത്തെ നീക്കം ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്‍റെ് വ്‌ളാദിമിര്‍ പുടിനോട് ആവശ്യപ്പെട്ടു.
ഉക്രൈനിലെ സ്വയംഭരണ പ്രദേശമായിരുന്ന ക്രിമിയ ഇനി മുതല്‍ റഷ്യയുടെ ഭാഗം. ക്രിമിയന്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ഉടമ്പടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചൊവാഴ്ച ഒപ്പ് വെച്ചു.