തുർക്കിയിൽ ജനരോഷം കത്തിപ്പടരുന്നു
ജനപ്രിയനായ ഇസ്താൻബൂൾ മേയർ എക്രം ഇമാമോഗ്ലുവിൻ്റെ അറസ്റ്റിനെ തുടർന്ന് തർക്കിയിൽ രാപ്പകൽ പ്രതിഷേധം ഇരമ്പുന്നു. വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ, മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.