കെ ജെ ഷൈനിനെതിരെ നടന്ന സാമൂഹ്യ മാധ്യമഅപകീർത്തി നടപടിയിലുള്ള അന്വേഷണം വഴിതെറ്റിപ്പോകുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കാൻ!ഉതകുന്ന വിധമുള്ള അന്വേഷണമാണ് നടക്കേണ്ടത്.
ഡെന്മാർക്കിലെ രണ്ട് വിമാനത്താവളങ്ങൾ സംശയാസ്പദമായ ഡ്രോണുകൾ ആകാശത്ത് കണ്ടതിനെ തുടർന്ന് അടച്ചു. എവിടെനിന്നാണ് ഈ ഡ്രോണുകൾ വന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.റഷ്യ വിട്ടതാണെന്ന് നിഗമനത്തിലേക്ക് ഡെന്മാർക്ക് കിടന്നിട്ടുണ്ട്