കോൺഗ്രസിന്റെ ഗതികേട്
കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു
ഛത്തിസ്ഗഡില്‍ കാങ്കേര്‍ ജില്ലയില്‍ 10,000 വര്‍ഷം പഴക്കമുള്ള ഗുഹാചിത്രം. മനുഷ്യര്‍ക്ക് സമാനമായ എന്നാല്‍, ലക്ഷണരഹിതമായ മുഖങ്ങളോട് കൂടിയ രൂപങ്ങളും മൂന്ന് കാലുള്ള വാഹനത്തിന് സമാനമായ രൂപങ്ങളുമാണ് ഗുഹയില്‍ കാണപ്പെടുന്നത്.
കഴിഞ്ഞദിവസം പ്രാചീന നാണയങ്ങളുടെ ശേഖരം കണ്ടെത്തിയതിനു പിന്നാലെ ശാസ്താംകോട്ട കായലില്‍ നിന്നും അപൂര്‍വ പാത്ര ശേഖരങ്ങള്‍ കണ്ടെത്തി.