Skip to main content

സ്വപ്നയുടെ മക്കൾ ലഹരി തേടിയാൽ അത് സ്വാഭാവികം

കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന .അവരെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.അപ്പോൾ അവരോടൊപ്പം അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.

മദനിക്ക് ഇപ്പോള്‍ നേത്ര ശസ്ത്രക്രിയയില്ല

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് ഇപ്പോള്‍ നേത്രശസ്ത്രക്രിയയില്ല. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ ശസ്ത്രക്രിയ ഉടന്‍ സാധ്യമല്ലെന്ന് അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു

മദനിക്കെതിരെ വധശ്രമത്തിന് കേസ്

1998-ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി.പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം കേസ്സെടുത്തിട്ടുള്ളത്

മഅദനിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

വിചാരണ കൂടാതെ മഅദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി.

Subscribe to Swapna