ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകില്ല
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാര്‍ത്ത സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം നിഷേധിച്ചു. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.
