ഡല്‍ഹിയില്‍ യജമാനനെ അക്രമികളില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ
അക്രമികളുടെ കുത്തേറ്റ യജമാനനെ രക്ഷിച്ച് ടൈസണ്‍ എന്ന വളര്‍ത്തു നായ. ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ കഴിഞ്ഞ 12നാണ് സംഭവം. രാത്രി തന്റെ വളര്‍ത്തു നായക്ക് ഭക്ഷണം നല്‍കാന്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു രാകേഷ് സിംഗ്. ആസമയം വീടിനു പുറത്തു നിന്ന ഒരു സംഘം ആളുകളുമായി തര്‍ക്കത്തിലായി
