Skip to main content

ജനസംഖ്യയില്‍ ഡല്‍ഹി ലോകത്തെ രണ്ടാമത്തെ വലിയ നഗരം

ലോകത്തെ നഗരങ്ങളില്‍ ജനസംഖ്യയില്‍ ടോക്യോയ്ക്ക് പുറകില്‍ ഡല്‍ഹി രണ്ടാമത്. നിലവിലെ 2.5 കോടിയില്‍ നിന്ന്‍ ഇന്ത്യന്‍ തലസ്ഥാനത്തെ ജനസംഖ്യ 2030-ല്‍ 3.6 കോടിയായി ഉയരുമെന്നും യു.എന്‍ റിപ്പോര്‍ട്ട്.

നൂറുകോടിയുടെ ഹെറോയിനുമായി മലയാളിയടക്കം നാലുപേര്‍ പിടിയില്‍

പാക്കിസ്ഥാന്‍, ശ്രീലങ്ക, ദുബായ്, കുവൈത്ത്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് ഇവരുടെതെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹി നിയമസഭ: എ.എ.പിയെ വീണ്ടും പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടിയ്ക്ക് വീണ്ടും പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം.

ഡല്‍ഹിയിലെ വായു ഏറ്റവും മലിനമെന്ന്‍ ലോകാരോഗ്യ സംഘടന; റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ലോകത്തിലെ 1,600 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും മലിനമായ വായു ഡല്‍ഹിയിലേതെന്ന് യു.എന്‍ ഏജന്‍സിയായ ലോകാരോഗ്യ സംഘടന

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റ്: കെജ്രിവാള്‍

ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെവന്ന ദിവസം തന്നെ രാജിവച്ച നടപടി തെറ്റായിപ്പോയി എന്നും എതാനും ദിവസങ്ങള്‍കൂടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമായിരുന്നു എന്നും യോഗങ്ങൾ വിളിച്ചുകൂട്ടി രാജിവെക്കേണ്ടിവരുന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമായിരുന്നു എന്നും കെജ്രിവാള്‍ പറഞ്ഞു.

മലയാളി നഴ്‌സിന്‍റെ ആത്മഹത്യ: ഡല്‍ഹിയില്‍ നഴ്‌സുമാര്‍ സമരത്തില്‍

ഡല്‍ഹി എംയിസ് ആശുപത്രിയിലെ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജന്ദര്‍മന്തറില്‍ വച്ച് നഴ്‌സുമാര്‍ ധര്‍ണ്ണ നടത്തുന്നു.

Subscribe to NCERT