Skip to main content

ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി സമയം തേടി; കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും കേജ്രിവാളിന്റെ കത്ത്

പാര്‍ട്ടിയ്ക്ക് ആരുടെയും നിരുപാധിക പിന്തുണ ആവശ്യമില്ലെന്നും പിന്തുണയ്ക്ക് അവരുടെ നിബന്ധനകളല്ല, തങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും കേജ്രിവാള്‍

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‌ ബി.ജെ.പി; എഎപിക്ക് ക്ഷണം

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി. വരുന്ന 18-നകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്.

ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശം ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ഡെല്‍ഹി

70 അംഗ നിയമസഭയിലെ എല്ലാ സീറ്റിലും ഫലമറിവായപ്പോള്‍ 32 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവാണ്. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി.

ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.

ഡെല്‍ഹി ബൂത്തിലേക്ക്

ആകെയുള്ള 70 നിയോജക മണ്ഡലങ്ങളിലേക്കും ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. 66 ലക്ഷം പുരുഷന്മാരും 53 ലക്ഷം സ്ത്രീകളുമടക്കം 1.19 കോടി വോട്ടര്‍മാര്‍ 810 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണ്ണയിക്കും.

Subscribe to NCERT