ധര്‍ണ്ണ ഭാഗിക വിജയമെന്ന് കേജ്രിവാള്‍; പ്രതിഷേധം അവസാനിപ്പിച്ചു
ഡെല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിന് നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും ന്യൂഡല്‍ഹിയില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു.
