ഡല്‍ഹി മുഖ്യമന്ത്രിയായി കേജ്രിവാള്‍ സ്ഥാനമേറ്റു
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45-കാരനായ കേജ്രിവാള്‍.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45-കാരനായ കേജ്രിവാള്‍.
തണുപ്പിനെ കുറിച്ചുള്ള ചർച്ചകളിലും പ്രതികരണങ്ങളിലും സാമ്പത്തിക ഉച്ചനീചത്വങ്ങൾ പ്രതിഫലിക്കുന്നതിന്റെ രഹസ്യമെന്താവും? ദില്ലിയുടെ ശൈത്യകാല ഭാവങ്ങളെ കുറിച്ച്.
ഡെല്‍ഹിയില്‍ എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായി ഡിസംബര്‍ 26 വ്യാഴാഴ്ച ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
തന്റെ പാര്‍ട്ടിക്ക് സര്‍ക്കാറിനെ നയിക്കാനും കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവരെക്കാളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍.
ഡെല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടി അടുത്ത തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍.
ഡൽഹിയിൽ നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലെഫ്. ഗവർണർ ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ എ.എ.പി സ്വീകരിക്കുന്ന നിലപാട് പ്രധാനമായി.