പാചകവാതക വില: വര്‍ധനയ്ക്ക് രണ്ട് മാസത്തെ ആശ്വാസം
കേരളത്തില്‍ നികുതിയിലുള്ള അധികവരുമാനം സംസ്ഥാന സര്‍ക്കാര്‍ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതോടെ സബ്സിഡി സിലിണ്ടറുകളില്‍ നാമമാത്രമായ വര്‍ധനയെ ഉണ്ടാകൂ.
ജനുവരി മുതല്‍ രാജ്യത്തെ പകുതി ജില്ലകളില്‍ എല്‍.പി.ജി സബ്സിഡി നേരിട്ട്
പാചകവാതക ഉപഭോക്താക്കളുടെ സബ്‌സിഡി ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്‌ഫര്‍ വഴി നടപ്പാക്കുന്ന പദ്ധതി 2014 ജനുവരി ഒന്ന്‍ മുതല്‍ 289 ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
ആനുകൂല്യം പണമായി: രണ്ടാം ഘട്ടം ജൂലൈ ഒന്നിന്
കേരളത്തിലെ ഒന്‍പത് ജില്ലകളടക്കം രാജ്യത്തെ 78 ജില്ലകളിലേക്കാണ് പദ്ധതി വ്യാപിക്കുന്നത്.
ആനുകൂല്യങ്ങള്‍ നേരിട്ട്: കാലഘട്ടം ആവശ്യപ്പെടുന്ന പദ്ധതി
മനുഷ്യര്‍ തമ്മില്‍ സ്ഥല-കാലങ്ങളിലുള്ള അകലം ഇല്ലാതാക്കിയ, സാമൂഹ്യ ബന്ധങ്ങളെ പുനര് നിര്‍വചിച്ച വിവര സാങ്കതിക വിദ്യക്ക് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാനും കഴിയും. അങ്ങനെ മാത്രമേ നിലവില്‍ ഭരണകൂടത്തെ ഗ്രസിച്ചിരിക്കുന്ന വ്യാധികളെ ചികിത്സിക്കാന്‍ പറ്റൂ.