Skip to main content

ഡോ.മെഹ്റാംഗ് ബലൂചിൻ്റെ മോചനത്തിനായി ബലൂചിസ്ഥാൻ ഇളകിമറിയുന്നു.

ആയിരക്കണക്കിന് ബലൂചിസ്ഥാൻ കാർ അപ്രത്യക്ഷരാവുകയും കൊലചെയ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മെഹറാംഗിൻ്റെ പിതാവിൻറെ മൃതശരീരവും വഴിയരികിൽ കാണപ്പെട്ടത്. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിയായിരുന്ന മെഹ്റാംഗ് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ പ്രവർത്തനമാരംഭിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ്: എളമരം കരീമും ബിനോയ് വിശ്വവും പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ മുന്നിണിയുടെ സ്ഥാനാര്‍ത്ഥികളായ എളമരം കരീമും ബിനോയ് വിശ്വവും പത്രക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ് ഇരുവരും പത്രിക നല്‍കിയത്.

ഹാറൂണ്‍ റഷീദും എളമരം കരീമും ഒന്നിച്ചുള്ള ഉല്ലാസയാത്രാ ദൃശ്യങ്ങള്‍ പുറത്ത്‌

സി.പി.ഐ.എം പി.ബി അംഗമായ കോടിയേരി ബാലകൃഷ്ണനും ഹാറൂണ്‍ അല്‍ റഷീദുമായി നേരത്തേ ഡല്‍ഹി കേരള ഹൗസില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.

ചക്കിട്ടപ്പാറ ഖനനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കൈമാറി

എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം

കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.

Subscribe to Mahrang Baloch