Skip to main content

ചാര്‍ളി ഹെബ്ദോ അക്രമികളെ വധിച്ചു; നാല് ബന്ദികളും കൊല്ലപ്പെട്ടു

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളേയും സൂപ്പര്‍മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ദിയാക്കിയ ഭീകരവാദിയേയും പോലീസ് വധിച്ചു. ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

ചാര്‍ളി ഹെബ്ദോ അക്രമികളെ കണ്ടെത്തിയതായി സൂചന

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ച സഹോദരങ്ങളെ പോലീസ് കണ്ടെത്തിയതായി സൂചന. ഇവരെ പോലീസ് തിരയുന്ന പ്രദേശത്ത് രണ്ട് പേര്‍ ചേര്‍ന്ന്‍ ഒരാളെ ബന്ദിയാക്കിയിട്ടുണ്ട്.

പാരീസ് ആക്രമണം: അക്രമികളായ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ ശക്തം

പാരീസില്‍ ആക്ഷേപഹാസ്യ വാരിക ചാര്‍ളി ഹെബ്ദോ ആക്രമിച്ചവരുടെ വിവരങ്ങള്‍ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടു. സഹോദരങ്ങളായ ഷെരിഫ് കൌഷി, സൈദ്‌ കൌഷി എന്നിവര്‍ക്കായി തിരച്ചില്‍ ശക്തമാണ്.

ഐ.എം.എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദിനെതിരെ അഴിമതി അന്വേഷണം

ഫ്രാന്‍സില്‍ ധനമന്ത്രിയായിരിക്കെ 2008-ല്‍ ഒരു വ്യവസായിയ്ക്ക് നല്‍കിയ 40 കോടി യൂറോയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പലതവണ ലഗാര്‍ദിനെ ചോദ്യം ചെയ്തു.

ബുര്‍ഖയ്ക്കെതിരെ യൂറോപ്പ്യന്‍ വലതുപക്ഷം പ്രചാരണം ശക്തമാക്കുന്നു

ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം ശരിവെച്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ ഉത്തരവിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ സമാനമായ നിരോധനത്തിനായി ആവശ്യമുയരുന്നു.

Subscribe to Higher education Kerala