പൊലീസ് ഗവര്‍ണ്ണര്‍മാര്‍
ഗവര്‍ണ്ണര്‍ പദവി വഹിക്കുന്ന 33 പേരില്‍ 17പേരും പൊലീസ്/ഭരണ/സൈനിക മേധാവികള്‍. മുമ്പ് ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തിന്റെ, പൊലീസ് പണി ചെയ്തിരുന്ന, പൊളിറ്റിക്കല്‍ എജന്റായിരുന്നു എങ്കില്‍ ഇപ്പോള്‍ അവര്‍ തീര്‍ത്തും പൊലീസ് എജന്റായിരിക്കുന്നു.