ഇന്ത്യന്‍ സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിന് മൂന്നം ദിവസം മതി: മോഹന്‍ ഭാഗവത്
'ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍.എസ്.എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും'
