ലഡാക്കില്‍ ചൈനയുടെ വെടിവെപ്പ്; കേണലിനും രണ്ട് സൈനികര്‍ക്കും വീരമൃത്യു
ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗാല്‍വന്‍ വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.............