ഇറാനെതിരെ ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്ക്
ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെയും മിലിട്ടറി ആസ്ഥാനത്തിനും നേർക്കും നടന്ന ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്കു നീങ്ങുന്നു. 200 ഫയിറ്റർ ജറ്റുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റോഡ് നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം. ലഡാക്കിലാണ് 19,300 അടി ഉയരത്തിലുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്ട് ഹിമാങ്ക് എന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച മുതല്‍ മേഖലയില്‍ നിന്ന്‍ സേനകള്‍ പിന്മാറാന്‍ തുടങ്ങുമെന്നും സെപ്തംബര്‍ 30-നകം പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ലഡാക്കില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായ വിഷയത്തില്‍ ഇരു സൈന്യങ്ങളും തിങ്കളാഴ്ച ഫ്ലാഗ് മീറ്റിംഗ് നടത്തി