Skip to main content

ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അമേരിക്കയ്ക്ക് മുകളിൽ ചുമത്തുന്നു; ഒപ്പം ഭീഷണിയും

ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.

ഇസ്രായേലിലെ ബസ് സ്റ്റോപ്കൊലപാതകം നെതന്യാഹുവിൻ്റെ ആസൂത്രണം

ഇസ്രായേലിൽ ബസ് സ്റ്റോപ്പിൽ ഉണ്ടായ വെടിവെപ്പിൽ 6 ഇസ്രയേലികൾ മരിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആസൂത്രണം ചെയ്തതാണെന്ന് സംശയം ബലപ്പെടുന്നു.
പട്ടിണിക്കിട്ടു ഗാസയിൽ വംശഹത്യ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്.
News & Views
ഇസ്രായേൽ വിറയ്ക്കുന്നു; ജനത നെതന്യാഹുവിന് എതിരെ തിരിയാൻ സാധ്യത
ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രായേൽ വിറ കൊള്ളുന്നു. തങ്ങളുടെ സംരക്ഷണ വലയമായ അയൺ ഡോമിന്‍റെയും അത്യന്താധുനിക അമേരിക്കൻ ആയുധ ബലത്തിന്റെയും പേരിൽ ഹുങ്കോടെണ് ഇസ്രായേൽ ഇറാനു നേരെ ആക്രമണം നടത്തിയത്
News & Views
ഡോക് ലാം ആവര്‍ത്തിക്കല്ലെന്ന് മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ

ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ.ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടെയും ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച.

ചൈന റദ്ദാക്കിയത് ഏത് യോഗം?

ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടില്‍  നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊരുയോഗം തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഈ ഉച്ചകോടിക്കിടെ മോദി ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Subscribe to Benjamin Netanyahu