സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ലോഡ് ഷെഡിംഗ്
ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് കാരണം ഉണ്ടാകുന്ന കുറവ് നികത്താനാണ് താല്‍ക്കാലിക ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്.
ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് കാരണം ഉണ്ടാകുന്ന കുറവ് നികത്താനാണ് താല്‍ക്കാലിക ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്.
പകല്‍ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ ഉടന്‍ തീരുമാനമാകുമെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.
സംസ്ഥാനത്തെ ലോഡ്ഷെഡിംഗ് ജൂണ്‍ 30 വരെ നീട്ടണമെന്നു വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു.
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കി. പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇനി വൈദ്യുതി മുടങ്ങും.