പട്ടിണിക്കിട്ടു ഗാസയിൽ വംശഹത്യ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വംശവെറി ഹിറ്റ്ലറുടെ ക്രൂരതയെ കടത്തിവെട്ടുന്നു. ഹിറ്റ്ലർ പോലും ചെയ്യാത്ത ക്രൂരതയാണ് ഗാസയിൽ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നത്.
തന്റെ കവിത പഠിപ്പിക്കരുത് എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഖ്യാപിക്കുമ്പോള്‍, പണ്ടത്തെ കവിതയുടെ പേരില്‍ ക്ഷോഭത്തിന്റെ പ്രതീകമെന്ന പരിവേഷം കിട്ടിയത് പോലെ ഇന്നും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു. ഇതുവഴി അക്കാദമിക തലത്തിലെ ഭാഷയുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടപ്പെടും എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. അതൊരുപക്ഷേ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കും.
കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊല്ലം കടയ്ക്കല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്.
‘മണലെഴുത്ത്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്കാരമാണിത്.