സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും
20 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 25 ശതമാനവും 100 കിടക്കകള്‍ വരെയുള്ളിടത്ത് 31 ശതമാനവും അതിനു മുകളില്‍ ഉള്ളിടത്ത് 35 ശതമാനവും ശമ്പളം വര്‍ധിപ്പിച്ചാണ് ഉത്തരവ്.