ആര്.എസ്.എസ്. വിവാദം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍
ആര്.എസ്.എസിന്റെ വിദ്വേഷകരവും വിഭാഗീയവുമായ കാര്യപരിപാടിയെ എതിര്‍ക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് ആണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ട്വിറ്ററില്‍ രാഹുലിന്റെ മലക്കം മറിച്ചില്‍.
