പ്രതിപക്ഷ ബഹളം: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല
മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ തര്‍ക്കം. ബഹളത്തെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയോടെയാണ് തര്‍ക്കം ആരംഭിച്ചത്.
