Skip to main content

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രനയത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. 

കശ്മീര്‍ സംഘര്‍ഷം: രാഷ്ട്രീയ പരിഹാരം വേണമെന്ന് പ്രതിപക്ഷം

കശ്മീരിലെ സംഘര്‍ഷത്തെ തോക്കിന്‍ തിരകള്‍ കൊണ്ട് നേരിടുന്നതിന് പകരം രാഷ്ട്രീയ പരിഹാരം തേടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സുരേഷ് ഗോപി രാഷ്ട്രീയം പറയാതിരിക്കുന്നത് നന്ന്

സുരേഷ് ഗോപിക്ക് രാഷ്ട്രീയം എന്താണെന്ന് അറിയില്ല. അതൊരു കുറവായി കാണേണ്ടതുമില്ല. എന്നാൽ രാഷ്ട്രീയമല്ല രാഷ്ട്രമാണ് വേണ്ടത് എന്നൊക്കെ പറയുമ്പോൾ അത് സുരേഷ് ഗോപി മനസ്സിലാക്കിയിട്ടുള്ള രാഷ്ട്രീയം പറച്ചിലാവുകയും അതിനാൽ അത് രാഷ്ട്രീയമായിപ്പോവുകയും ചെയ്യുന്നു.

രാജ്യസഭാ സ്ഥാനാര്‍ഥികളായി വയലാര്‍ രവിയും കെ.കെ രാഗേഷും

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന്‍ രാജ്യസഭാ സീറ്റുകളില്‍ കെ.കെ രാഗേഷ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയാകും. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ കാലാവധി തീരുന്ന വയലാർ രവി വീണ്ടും മത്സരിക്കാനാണ് സാധ്യത.

ജുഡീഷ്യല്‍ നിയമന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിലവില്‍ ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി കൊളിജിയം സംവിധാനത്തിന് വിരാമമാകും.

ഗാസ: നിലപാടെടുക്കാതെ ഇന്ത്യ; അടിയന്തര സഹായമഭ്യര്‍ഥിച്ച് യു.എന്‍

തങ്ങളുടെ 70 അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ ഏജന്‍സി.
Subscribe to Hindu