സഭ സാമൂഹ്യവിഷയങ്ങളില്‍ ആവശ്യത്തിലധികം ശ്രദ്ധ കൊടുക്കുന്നെന്ന് മാര്‍പ്പാപ്പ
ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ സാമൂഹ്യ വിഷയങ്ങളില്‍ നിന്ദയ്ക്ക് പകരം അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ പുരോഹിതരോട് പാപ്പ ആഹ്വാനം ചെയ്തു.