സന്തോഷ് മാധവന്റെ ഹര്‍ജി തള്ളി; വീണ്ടും തടവിലേക്ക്
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിചാരണക്കോടതി നല്‍കിയ എട്ടുവര്‍ഷം തടവ് കോടതി ശരിവെച്ചത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിചാരണക്കോടതി നല്‍കിയ എട്ടുവര്‍ഷം തടവ് കോടതി ശരിവെച്ചത്.
ലൈഗികാരോപണക്കേസില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് സുപ്രീം കോടതി അന്വേഷണ സമിതി
ആള്‍ദൈവം ആശാറാം ബാപ്പുവിന് പുറകെ മകന്‍ നാരായണ്‍ സായിയെയും ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു
സഹപ്രവര്‍ത്തകയെ ലൈഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരു തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയന്‍ മുന്‍ജഡ്ജി എ.കെ ഗാംഗുലിയെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി മൂന്നംഗ സമിതി ഗാംഗുലിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു
ലൈഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ഗോവ പോലീസ് സമന്‍സ് അയച്ചു. അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പോലീസിന് നിര്‍ദേശം നല്‍കി