കാവേരി തര്‍ക്കം: സുപ്രീം കോടതി വിധി കര്‍ണാടകത്തിന് അനുകൂലം
രണ്ടു പതിറ്റാണ്ടായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അനുകൂലമായ സുപ്രീം കോടതി വിധി. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നാണ് വിധി.