Artificial intelligence
മുത്തലാഖ് വിഷയത്തില്‍ മാധ്യമ-ബുദ്ധിജീവി ചര്‍ച്ചകള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു
മുത്തലാഖ് നിരോധികച്ചു കൊണ്ടുള്ള വിധി മുസ്ലീം സമുദായത്തിലെ സ്ത്രീകളിലെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുള്ളതില്‍ സംശയമില്ല. കേരളത്തില്‍ പോലും അവരനുഭവിക്കുന്ന നീതി നിഷേധത്തിന്റെ ആഴം കാന്തപുരം മുസലിയാരുടെ കാഴ്ചപ്പാടില്‍ നിന്ന് വായിച്ചെടുക്കാം.
ഹാദിയാ കേസ് എന്‍.ഐ.എ അന്വേഷിക്കും
ഹാദിയാ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചു
തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും
തിങ്കളാഴ്ച മുതല്‍ സസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. തിങ്കളാഴ്ച മുതല്‍ സാംസ്ഥാനത്തെ നേഴ്‌സുമാര്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഈ പുതിയ നീക്കം
ബി നിലവറ തുറക്കപ്പെടേണ്ടതാണ്; തുറക്കുക തന്നെ വേണം
മാര്‍ത്താണ്ഡവര്‍മ്മ രാജ്യമുള്‍പ്പടെ പത്മനാഭന് സമര്‍പ്പിച്ചിട്ട് പതമനാഭന്റെ ദാസനായിട്ടാണ് രാജ്യം ഭരിച്ചത്. പിന്നീടുള്ള കീഴ് വഴക്കവും അതു തന്നെ. അതിനാല്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറകളിലുള്ളത് സംസ്ഥാനത്തിന്റെ സമ്പത്തു തന്നെ.അതില്‍ സംശയം വേണ്ട.
ബി നിലവറ തുറക്കണമെന്ന് സുപ്രിം കോടതി
ശ്രി പദ്മനാഭസ്വാമിക്ഷേത്രത്തിലെ ബിനിലവറതുറക്കണമെന്ന് സുപ്രിം കോടതി. നിലവറതുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടാന്‍പോകുന്നില്ലെന്നും സുപ്രിംകോടതി. ക്ഷത്രത്തിലെ വജ്രാഭരണം നഷ്ടപ്പെട്ടു എന്ന ഹര്‍ജി പരിഗണിവെയാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്