പരിസ്ഥിതി അനുമതിക്കായി നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തും; സുപ്രിംകോടതി
പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ദേശീയതലത്തില്‍ രണ്ടുമാസത്തിനകം നിയന്ത്രണസംവിധാനം (റെഗുലേറ്റര്‍) രൂപവത്കരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്കി.