തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് മന്ത്രിസഭയുടെ അനുമതി
തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും തീരുമാനമായി.

