Skip to main content

പാലാരിവട്ടം പാലം അഴിമതി; വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എം.എല്‍.എയുമായ വി.ക ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. പാലം നിര്‍മാണത്തിന് മുന്‍കൂറായി പണം അനുവദിച്ചതില്‍ അന്നത്തെ.....

പാലാരിവട്ടം പാലം അഴിമതി;വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കും അന്വേഷിക്കും.കരാറുകാരന് മുന്‍കൂര്‍ തുകയായി 8 കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. അതില്‍ ഏതൊക്കെ ഇടപാട് മുന്‍മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന കാര്യം പരിശോധിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരന്വേഷണം എന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.........

പാകിസ്ഥാൻ വീണ്ടും വിഭജനത്തിലേക്ക്

ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന നേതാക്കൾ എല്ലാവരും ഇന്ത്യ തങ്ങളെ തിരിച്ചറിയൂ എന്ന് അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും പൈതൃകം ഒന്നാണെന്ന് ബലൂച് മുന്നണി പോരാളികൾ അനുനിമിഷം ഓർമിപ്പിക്കുന്നു.

സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി കോച്ചിങ് സെന്ററുകളില്‍ ക്രമക്കേട് നടക്കുന്നു എന്ന ആരോപണത്തില്‍ അന്വേഷണം തുടങ്ങി. വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളെ......

ബാര്‍ക്കോഴ കേസ്: മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളി

ബാര്‍ കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു......

തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.   

Subscribe to Mir Yar Baloch